Kadakkavoor pocso case is fake says special investigation team | Oneindia Malayalam

2021-06-21 25

Kadakkavoor pocso case is fake says special investigation team

കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടാത്ത മലയാളികളില്ല. കേട്ടതും പതിമൂന്ന് വയസുകാരന്‍ പറഞ്ഞതുമൊന്നും സത്യമായിരുന്നില്ലെന്നാണ് അന്വേഷണസംഘം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അശ്ലീല വീഡിയോ കാണുന്നത് അച്ഛന്‍ കണ്ടുപിടിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായുള്ള പതിമൂന്ന് വയസുകാരന്‍റെ തന്ത്രമായിരുന്നു കേരളത്തെ നടുക്കിയ സംഭവത്തിന് കാരണം.